Questions from പൊതുവിജ്ഞാനം

13571. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

13572. ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?

കാർബൺ & ഹൈഡ്രജൻ

13573. ‘വിഷാദത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

13574. ആരും പൗരൻമാരായി ജനിക്കാത്ത ഏക രാജ്യം?

വത്തിക്കാൻ

13575. യു.എൻ. ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 24ന്

13576. സൂര്യന്റെ പരിക്രമണകാലം?

25 കോടി വർഷങ്ങൾ

13577. കേരള ശ്രീഹര്‍ഷന്‍ എന്നറിയപ്പെടുന്നത്?

ഉള്ളൂര്‍

13578. ആലപ്പുഴ തുറമുഖത്തിന്‍റെ ശില്‍പ്പി?

രാജകേശവദാസ്

13579. MI - 4 ; MI- 5 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ബ്രിട്ടൺ

13580. ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (ദക്ഷിണാഫിക്കയിലെ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ - 1967 ഡിസംബർ 3 ന് )

Visitor-3486

Register / Login