Questions from പൊതുവിജ്ഞാനം

13511. കേരള നെഹൃ എന്നറിയപ്പെടുന്നത്?

കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

13512. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം?

പ്രോട്ടോൺ

13513. ‘ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

13514. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?

ജീവകം C

13515. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

എം. അനന്തശയനം അയ്യങ്കാർ

13516. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?

വേമ്പനാട്ട് കായൽ

13517. തലശ്ശേരിയേയും മാഹിയേയും തമ്മില്‍ വേര്‍തിരിക്കുന്ന നദി?

മയ്യഴിപ്പുഴ.

13518. തായ്‌വാന്‍റെ നാണയം?

തായ്-വാൻ ഡോളർ

13519. ആൽക്കലിയിൽഫിനോഫ്തലിന്‍റെ നിറമെന്ത്?

പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല)

13520. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

Visitor-3800

Register / Login