13442. ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ.കെ.ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി?
നീലോക്കേരി പദ്ധതി.
13443. സാർസ് രോഗത്തിന് കാരണമായ വൈറസ്?
സാർസ് കൊറോണ വൈറസ്
13444. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറത്തിന് കാരണമായ വർണ്ണകണം?
കരോട്ടിൻ
13445. പുരാണങ്ങള് എത്ര?
18
13446. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത?
ചാങ്
13447. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?
സ്വാതി തിരുനാൾ
13448. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?