Questions from പൊതുവിജ്ഞാനം

13351. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടതെന്ത്?

ഭരണഘടനാ നിർമാണസഭ

13352. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

13353. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

13354. പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?

എമറാൾഡ്

13355. ലോക വ്യാപാര സംഘടന (WTO) രൂപീകരിക്കാൻ കാരണമായ ഉച്ചകോടി നടന്ന നഗരം?

മാരക്കേഷ് - മൊറോക്കോ -1994 ൽ

13356. ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

ആത്മോപദേശ ശതകം

13357. ഭീമൻ പാണ്ടയുടെ ജന്മദേശം?

ചൈന

13358. ഏറ്റവും സാന്ദ്രത കൂടിയ അലോഹം?

അയഡിൻ

13359. സൗരയൂഥ ഇരട്ടകൾ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

യുറാനസ്;നെപ്ട്യൂൺ

13360. ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

Visitor-3606

Register / Login