Questions from പൊതുവിജ്ഞാനം

13331. മല്ലികാർജ്ജന ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

കാസർഗോഡ്

13332. "ഏവോനിലെ കവി" എന്നറിയപ്പെടുന്നത്?

വില്യം ഷേക്സ്പിയർ

13333. ലോക പൗരാവകാശ ദിനം?

നവംബർ 19

13334. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

13335. തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ - 1836 ൽ

13336. ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം?

1977

13337. അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്?

മുല്ല മുഹമ്മദ് ഒമർ-1994 ൽ

13338. ഏറ്റവും കുറഞ്ഞ ശരാശരി ജീവിതകാല മുളള ജീവി?

ഈച്ച

13339. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം ഏത്?

ഇന്ത്യ

13340. നെൽസൺ മണ്ടേല തടവിൽ കഴിഞ്ഞിരുന്ന തടവറ സ്ഥിതി ചെയ്യുന്നത്?

റോബൻ ദ്വീപ്

Visitor-3432

Register / Login