Questions from പൊതുവിജ്ഞാനം

13251. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?

ചൊവ്വാ

13252. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം?

25

13253. അറ്റോമിക നമ്പര്‍ 100 ആയ മുലകം?

ഫെര്‍മിയം

13254. ഏറ്റവും വലിയ ഭൂഖണ്ഡം?

ഏഷ്യ

13255. ഇസ്ലാംമതസിദ്ധന്തസംഗ്രഹം രചിച്ചത്?

വക്കം മൗലവി

13256. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

വക്കം മൗലവി

13257. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

സുക്രാലോസ്

13258. അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി?

സിന്ധു

13259. ലോകത്തിലെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത്?

സാന്റോസ് - ബ്രസീൽ

13260. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം?

വീണപൂവ്

Visitor-3725

Register / Login