Questions from പൊതുവിജ്ഞാനം

13201. ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

13202. ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

13203. മാർബിളിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ഇറ്റലി

13204. റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം?

മോസ്കോ

13205. മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്?

ഡൈംലർ

13206. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച നായ?

സ്നപ്പി

13207. പച്ചനിറം മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്‍റെ യാണ്?

ലിബിയ

13208. സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ്?

അറ്റ്ലസ്

13209. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

ടി. എ. മജീദ്

13210. ഗോഡേ ഓഫ് സ്മോള്‍ തിംഗ്സിനു ഇതിവൃത്തമായ ഗ്രാമം?

മീനച്ചിലാറിന്‍റെ തീരത്തെ അയ്മനം ഗ്രാമം

Visitor-3875

Register / Login