Questions from പൊതുവിജ്ഞാനം

13111. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്?

ത്രീഗോർ ജസ് അണക്കെട്ട് (ചൈന)

13112. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?

മെര്‍ക്കുറി

13113. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം?

AD 68

13114. മലയാള ഭാഷാ മ്യൂസിയം?

തിരൂര് (മലപ്പുറം)

13115. പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ?

യെർസീനിയ പെസ്റ്റിസ്

13116. വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി?

ഭരണങ്ങാനം പള്ളി

13117. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട

13118. ഹൃദയത്തേയും ഹൃദോഹങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസത്രശാഖ?

കാർഡിയോളജി

13119. ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ0നം?

കൂണികൾച്ചർ

13120. അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം?

പ്രാതിനിധ്യമില്ലാതെ നികുതിയില്ല ( No Tax without Representation )

Visitor-3986

Register / Login