Questions from പൊതുവിജ്ഞാനം

13051. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

13052. പ്രകാശത്തിന്റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്?

ഫോട്ടോൺ

13053. ഈച്ചയുടെ ശ്വസനാവയവം?

ട്രക്കിയ

13054. സിമന്റ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?

ചുണ്ണാമ്പുകല്ല് [ Limestone ]

13055. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ചൈന

13056. മികച്ച കർഷകന് നല്കുന്ന ബഹുമതി?

കർഷകോത്തമ

13057. പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക മേധാവി?

കേണൽ വെല്ലസ്ലീ

13058. വൈറ്റ് വി ട്രിയോൾ - രാസനാമം?

സിങ്ക് സൾഫേറ്റ്

13059. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ഹോർമോൺ?

സെക്രിറ്റിൻ

13060. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?

2

Visitor-3311

Register / Login