13041. ഓസ്ടിയയുടെ തലസ്ഥാനം?
വിയന്ന
13042. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ?
എഥിലിൻ
13043. കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു?
നാഫ്ത
13044. വാസ്കോഡഗാമ ഉന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം?
കപ്പാട് – (ജില്ല: കോഴിക്കോട്; വർഷം: 1498 മെയ് 20 )
13045. തീ പിടിക്കാത്ത തടിയുള്ള വൃക്ഷം?
ഒംബു (അർജന്റീനയിൽ കാണപ്പെടുന്നു)
13046. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പേഴത്തെ പേര്?
നമീബിയ
13047. ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?
നെടുംചേരലാതൻ
13048. വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാര്‍ട്ടാറിക് ആസിഡ്
13049. ചേര ഭരണകാലത്ത് സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതി?
മേനിപ്പൊന്ന്
13050. കാലാവസ്ഥാവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?
മെറ്റ് സാറ്റ് 1 (കൽപ്പന 1)