Questions from പൊതുവിജ്ഞാനം

12971. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

12972. FAO യുടെ ആപ്തവാക്യം?

Let there be breed

12973. മരച്ചീനിയുടെ ജന്മദേശം?

ബ്രസീൽ

12974. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?

മാൻഡാരിൻ- (ചൈനീസ്)

12975. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്?

ഹിമാചൽപ്രദേശ്

12976. DNA യിലെ നൈട്രജൻ ബേസുകൾ?

അഡിനിൻ ;ഗുവാനിൻ; തൈമിൻ; സൈറ്റോസിൻ

12977. ഡി.ഡി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്?

2002 നവംബര്‍ 3

12978. ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം?

14.2 KG

12979. തിരുവിതാംകൂറിലെ ആദ്യ ദളവ?

രാമയ്യൻ ദളവ

12980. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

വൈകുണ്ഠ സ്വാമികൾ

Visitor-3445

Register / Login