Questions from പൊതുവിജ്ഞാനം

12951. ഏഷ്യാനാ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സൗത്ത് കൊറിയ

12952. കവിത ചാട്ടവാറാക്കിയ കവി ആര്?

കുഞ്ചൻനമ്പ്യാർ

12953. മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി?

കല്യാണസൗഗന്ധികം

12954. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?

14

12955. സ്ഫിഗ്‌മോമാനോമീറ്റർ കണ്ടു പിടിച്ചത്?

ജൂലിയസ് ഹാരിസൺ

12956. ടിബറ്റിലെ ആത്മീയ നേതാവ്?

ദലൈലാമ.

12957. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്?

അമ്പലപ്പുഴ

12958. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?

ജൂലൈ

12959. സ്പിരിറ്റ് എന്താണ്?

ഈഥൈൽ ആൽക്കഹോൾ

12960. ലോകത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ന്യൂയോർക്ക്

Visitor-3150

Register / Login