Questions from പൊതുവിജ്ഞാനം

12861. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?

ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ

12862. കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം?

സിംഹം

12863. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ?

ടൈറ്റൻ (Titan )

12864. ടെലിവിഷന്റെ ശബ്ദ തീവ്രത?

75 db

12865. ‘മാർത്താണ്ഡവർമ്മ’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.രാമൻപിള്ള

12866. തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിങ്ടൺ എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

12867. ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TFM [ Total Fatty Matter ]

12868. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?

ബിറ്റുമിനസ് കോൾ

12869. ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

പമ്പ

12870. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്?

പിതാവിന്‍റെ Y ക്രോമോസോം

Visitor-3026

Register / Login