Questions from പൊതുവിജ്ഞാനം

12811. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

12812. ആദ്യത്തെ കൃത്രിമ പഞ്ചസാര?

സാക്കറിൻ

12813. തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

12814. സൗരയൂ ധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

12815. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം?

ചെക്കോ സ്ലോവാക്യ

12816. സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?

നെബുലാർ സിദ്ധാന്തം

12817. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ?

ബാരിസ്റ്റർ ജി.പി. പിള്ള

12818. ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

12819. പ്രഷർകുക്കർ കണ്ടുപിടിച്ചതാര്?

ഡെനിസ് പാപിൻ

12820. പേശികളിൽ കാണുന്ന മാംസ്യം (Protein)?

മയോസിൻ

Visitor-3090

Register / Login