12771. ബുദ്ധ; ഹിന്ദു; മുസ്ലിം; ക്രിസ്ത്യൻ മതവിശ്വാസികൾ ഒരു പോലെ പാവനമായി കരുതുന്ന ശ്രീലങ്കയിലെ മല?
ആദമിന്‍റെ കൊടുമുടി
12772. ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?
ആങ് സാൻ സൂക്കി
12773. ‘മണിനാദം’ എന്ന കൃതിയുടെ രചയിതാവ്?
ഇടപ്പള്ളി രാഘവൻപിള്ള
12774. ‘അനുകമ്പാദശകം’ രചിച്ചത്?
ശ്രീനാരായണ ഗുരു
12775. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?
ചാലിയാര്‍ (169 കി.മീ)
12776. 'കൂടിയല്ല പിറക്കുന്ന നേരത്തും ; കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ 'ആരാണ് ഈ വരികൾ എഴുതിയത്?
പൂന്താനം
12777. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല?
കാസർഗോഡ്
12778. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കള്?
7
12779. രാജാകേശവദാസിന്‍റെ യഥാർത്ഥ പേര്?
കേശവപിള്ള
12780. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്?