Questions from പൊതുവിജ്ഞാനം

12721. ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം ?

പ്രോക്സിമാ സെന്റൗറി

12722. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ പഴയ പേര്?

നെല്ലിക്കാം പെട്ടി

12723. ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ?

ടോക്സിനുകൾ

12724. യുറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത്?

സുറിച്ച്(സ്വിറ്റ്സർലൻഡ്)

12725. പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം?

ബിക്കിനി അറ്റോൾ

12726. അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്ന ദിവസം?

മാര്‍ച്ച് 8

12727. പ്ലേറ്റോയുടെ ഗുരു?

സോക്രട്ടീസ്

12728. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?

പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട

12729. വേലുത്തമ്പി ദളവയുടെ ജന്മദേശം?

കൽക്കുളം - കന്യാകുമാരി ജില്ല

12730. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

Visitor-3304

Register / Login