Questions from പൊതുവിജ്ഞാനം

12641. ‘അവകാശികൾ’ എന്ന കൃതിയുടെ രചയിതാവ്?

വിലാസിനി (ഏറ്റവും ബ്രുഹത്തായ നോവൽ)’

12642. ‘വിഷ്ണുപുരാണം’ എന്ന കൃതി രചിച്ചത്?

ആഗമാനന്ദൻ

12643. ഏത് വാതകത്തിന്റെ സാന്നിധ്യത്താലാണ് യുറാനസ് നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്നത്?

മീഥൈൻ

12644. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

താർമരുഭൂമി

12645. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം?

ഫോസ്ഫീൻ

12646. ഹൃദയത്തെക്കുറിച്ചുള്ള പഠനം?

കാർഡിയോളജി

12647. ആദ്യമായി Cape of Good hope ൽ എത്തിച്ചേർന്ന പോർച്ചുഗീസ് നാവികൻ ?

ബർത്തലോമിയോ ഡയസ് (വർഷം: 1488)

12648. ലോകബാങ്കിൽ നിന്നും വായ്പ എടുത്ത ആദ്യ രാജ്യം?

ഫ്രാൻസ്

12649. ചാലിയാര്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

കല്ലായിപ്പുഴ

12650. മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?

വി.ടി.ഭട്ട തിരിപ്പാട്

Visitor-3320

Register / Login