Questions from പൊതുവിജ്ഞാനം

12631. 'ദി ബീസ്റ്റ് എന്നറിയപ്പെടുന്ന ഔദ്യോഗിക യാത്രാ കാർ ആരുടേതാണ്?

അമേരിക്കൻ പ്രസിഡൻറ്

12632. കേരളഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

12633. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

12634. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

12635. ആഡം സ്മിത്ത് ജനിച്ച രാജ്യം?

സ്കോട്ട്ലൻഡ്

12636. ആദ്യ കേരള നിയമസഭയിലെ ജയിൽ-നിയമ വകുപ്പമന്ത്രി ?

വി.ആർ. കൃഷ്ണയ്യർ

12637. റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം?

കോളറ

12638. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

12639. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതവരിച്ച ജില്ല?

എറണാകുളം (1990 ഫെബ്രുവരി 4)

12640. പക്ഷികളുടെ പൂർവികർ എന്നറിയപ്പെടുന്നത്?

ആർക്കിയോപ്റ്ററിക്സ്

Visitor-3203

Register / Login