Questions from പൊതുവിജ്ഞാനം

12621. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്?

കെ.സി കോശി

12622. പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനം ?

കോസ്മോളജി (cosmology)

12623. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?

പ്ലാസ്മ (99%)

12624. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1951

12625. പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

സ്വിറ്റ്സർലന്‍റ്

12626. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ബാർബഡോസ്

12627. ഏത് വൈറ്റമിന്‍റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം?

വൈറ്റമിൻ B9

12628. ഇന്ദിരാപോയിന്‍റ് സ്ഥിതി ചെയ്യുന്നത്?

നിക്കോബാര്‍ ദ്വീപില്‍

12629. വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള മതമേത്?

ഇസ്ലാം

12630. ബൈ ഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?

ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

Visitor-3229

Register / Login