Questions from പൊതുവിജ്ഞാനം

12561. 'കിഴവനും കടലും' എഴുതിയതാരാണ്?

ഏണസ്റ്റ് ഹെമിംഗ് വേ

12562. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

12563. തൊഴിലാളി ദിനം?

മെയ് 1

12564. ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓട്ടോളജി

12565. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിയ ഭാഷകൾ സംസാരിക്കുന്ന ജില്ല?

കാസർഗോഡ്

12566. 'ആമസോൺ നദി പതിക്കുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

12567. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

കൊബാള്‍ട്ട്

12568. ഓസ്ടിയയുടെ നാണയം?

യൂറോ

12569. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

12570. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

അമേരിക്ക

Visitor-3100

Register / Login