Questions from പൊതുവിജ്ഞാനം

12491. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?

ചാലനം

12492. പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?

ഓറോളജി

12493. ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

12494. SISMI ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇറ്റലി

12495. ബെലിസിന്‍റെ ദേശീയ വൃക്ഷം?

മഹാഗണി

12496. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

12497. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

12498. ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആദ്യമായി നേടിയത്?

ദേവികാ റാണി റോറിച്ച്

12499. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്?

എയർഫോഴ്സ് ടൂ

12500. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍?

20

Visitor-3505

Register / Login