Questions from പൊതുവിജ്ഞാനം

12461. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

12462. ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ്?

ജോനാഥൻ സ്വിഫ്റ്റ്

12463. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

അയ്യങ്കാളി

12464. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്?

പുനലൂർ

12465. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനമുണ്ടായത് എന്നാണ്?

- 1776 ജൂലൈ 4

12466. നേപ്പാളിലെ നാണയം ഏത്?

രൂപ

12467. ‘ എന്‍റെ സഞ്ചാരപഥങ്ങൾ’ ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

12468. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

12469. ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (ഡാൽട്ടനിസം)

12470. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത്?

1897

Visitor-3242

Register / Login