Questions from പൊതുവിജ്ഞാനം

12451. ഗദ്ദാഫി ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു?

ലിബിയ

12452. ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്?

വിൽപ്പന നികുതി

12453. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

0.16

12454. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

12455. കേരളത്തിന്‍റെ ഹെറിറ്റേജ് മ്യൂസിയം?

അമ്പലവയല്‍

12456. സാമൂതിരിയുടെ നാവിക സേനാ മേധാവി ആര്?

കുഞ്ഞാലി മരക്കാർ

12457. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?

കാക്ക

12458. ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?

കോൺകേവ് ലെൻസ്

12459. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?

മലമ്പുഴ (പാലക്കാട്)

12460. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

സിന്ധു നദി

Visitor-3055

Register / Login