Questions from പൊതുവിജ്ഞാനം

12431. ഉപ്പള കായലില്‍ പതിക്കുന്ന പുഴ?

മഞ്ചേശ്വരം പുഴ

12432. ദക്ഷിണ ഭാഗീരതി?

പമ്പ

12433. ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്നത്?

വള്ളത്തോള്‍ നാരായണ മേനോന്‍.

12434. അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

അറ്റ്മോമീറ്റർ (Atmometer)

12435. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?

ലീകർ ബൂസിയർ

12436. ആകാശത്തിന്‍റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്?

കെപ്ലർ

12437. എറിത്രിയയുടെ തലസ്ഥാനം?

അസ്മാര

12438. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ;വർഷം?

ആലപ്പുഴ; 1857

12439. നളചരിതം ആട്ടകഥ എഴുതിയത്?

ഉണ്ണായിവാര്യർ

12440. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

പുറ നാനൂറ്

Visitor-3246

Register / Login