Questions from പൊതുവിജ്ഞാനം

12421. ചാൾസ് ഡാർവിന്‍റെ ആമ എന്നറിയപ്പെടുന്നത്?

ഹാരിയട്ട്

12422. ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്?

1805 ഫെബ്രുവരി 10

12423. കുമാരനാശാന്‍റെ അമ്മയുടെ പേര്?

കാളി

12424. ‘അക്ഷരം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

12425. ആദാമിന്‍റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ധി?

തൈറോയിഡ് ഗ്രന്ധി

12426. ‘താമരത്തോണി’ എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

12427. അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

12428.  സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത്?

1920 ( ആസ്ഥാനം: ജനീവ -സ്വിറ്റ്സർലന്‍റ്; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവര

12429. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

സർദാർ കെ.എം.പണിക്കർ

12430. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി?

ഡാറാസ് മെയില്‍ (1859)

Visitor-3491

Register / Login