Questions from പൊതുവിജ്ഞാനം

12381. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

12382. ‘മയിൽപ്പീലി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

12383. തുറന്ന വാതിൽ നയം (Open door policy ) യുമായി വന്ന രാജ്യം?

അമേരിക്ക

12384. കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി?

സൺഷൈൻ പോളിസി

12385. നിപ്പോണിന്‍റെ പുതിയപേര്?

ജപ്പാൻ

12386. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം?

ഇരിങ്ങാലക്കുട

12387. ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

അഡ്രിനാലിൻ

12388. ചുലന്നൂര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

12389. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?

മെന്റ് ലി

12390. സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

Visitor-3903

Register / Login