Questions from പൊതുവിജ്ഞാനം

12361. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

റോബർട്ട് ബ്രിസ്റ്റോ

12362. കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

അമ്പലവയൽ

12363. ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്?

കെൽവിൻ (K)

12364. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

12365. 'ക് സെന' (xena ) എന്നറിയപ്പെടുന്ന ആകാശഗോളം?

ഇറിസ്

12366. റുവാണ്ടയുടെ തലസ്ഥാനം?

കിഗാലി

12367. വാഷിംങ് പൗഡറിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?

ബോറാക്സ് [ സോഡിയം ബോറേറ്റ് ]

12368. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?

1976 - ( സ്ഥലം: ആഫ്രിക്ക)

12369. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം?

ഗുരുവായൂർ ക്ഷേത്രം

12370. ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം?

ഉജ്ജയിനി

Visitor-3660

Register / Login