Questions from പൊതുവിജ്ഞാനം

12311. ലോകത്ത് ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള മതമേത്?

ക്രിസ്തുമതം

12312. ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

12313. ഭക്തി പ്രസ്ഥാനത്തിന്‍റെ മുഖ്യ പ്രയോക്താവ്?

എഴുത്തച്ഛന്‍

12314. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി?

ആയുർദളം‌

12315. ഇന്ത്യയിലെ കേന്ദ്രബാങ്ക് ഏത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

12316. ഒഡീഷയുടേയും ആന്ധ്രാപ്രദേശിന്‍റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?

ദുദുമ വെള്ളച്ചാട്ടം

12317. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

12318. ആസ്പർജില്ലോസിസ് രോഗത്തിന് കാരണമായ ഫംഗസ്?

ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്

12319. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമ മന്ത്രിയായിരുന്ന വ്യക്തി?

കെ.എം.മാണി

12320. യഹൂദരുടെ മതഗ്രന്ഥം?

തോറ

Visitor-3010

Register / Login