Questions from പൊതുവിജ്ഞാനം

12281. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

12282. സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

12283. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്‍റ്?

നാഷണൽ പീപ്പിൾസ് കോണ്ഗ്രസ്; ചൈന

12284. ഓസോൺ പാളിയുടെ നിറം?

ഇളം നീല

12285. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഹോങ്കോംഗ്

12286. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?

9 വർഷം

12287. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

12288. കേരള റൂറല്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് നിലവില്‍ വന്ന വര്‍ഷം?

1971

12289. തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

12290. കേരളത്തില്‍ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?

മലപ്പുറം

Visitor-3223

Register / Login