Questions from പൊതുവിജ്ഞാനം

12241. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

1916

12242. ലിബിയയുടെ നാണയം?

ലിബിയൻ ദിനാർ

12243. ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ ജില്ല

12244. ഷുഗർ ഓഫ് ലെഡ് എന്നറിയപ്പെടുന്നത്?

ലെഡ് അസെറ്റേറ്റ്

12245. കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

12246. Test കളിച്ച ആദ്യമലയാളി?

ടിനു യോഹന്നാൻ

12247. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓ ഫിയോളജി (സെർപന്റോളജി )

12248. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ഇടപ്പള്ളി

12249. നെപ്പോളിയനെ ആദ്യമായി നാടുകടത്തിയ ദ്വീപ്?

സെന്‍റ് എൽബ

12250. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം?

ന്യൂറോൺ (നാഡീകോശം)

Visitor-3451

Register / Login