Questions from പൊതുവിജ്ഞാനം

12191. പെരിയാർ ലീസ് എഗ്രിമെന്‍റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?

സി.അച്യുതമേനോൻ

12192. വൈൻ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഭൂഖണ്ഡം?

യൂറോപ്പ്

12193. വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ?

രവീന്ദ്രനാഥ ടാഗോർ

12194. ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

12195. 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്?

മാർഷ് ടെസ്റ്റ്

12196. മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്?

കണ്ണൂർ

12197. തലച്ചോറിലെ ന്യൂറോണുളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോമൂലം ഉണ്ടാകുന്ന അസാധാരണ ഓർമ്മക്കുറവ്?

അൾഷിമേഴ്സ്

12198. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്?

ഹോട്ട്ലൈൻ

12199. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?

തിരുവനന്തപുരം

12200. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

GLONASS

Visitor-3311

Register / Login