Questions from പൊതുവിജ്ഞാനം

12151. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

റുഥർ ഫോർഡ്

12152. ബാഹ്യ ഗ്രഹങ്ങൾ (outer planetട)?

വ്യാഴം; ശനി ;യുറാനസ്; നെപ്ട്യൂൺ

12153. ദാരിദ്ര്യ നിർമ്മാർജന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

1997-2006

12154. ‘നെല്ല്’ എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

12155. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?

സോഡിയം ക്ലോറൈഡ്

12156. 2013 ൽ കൽക്കട്ടയിൽ നിന്നും കണ്ടെത്തിയ ദിനോസറിന്‍റെ ഫോസിൽ?

ടെയ്റ്റാനോസോറസ് ഇൻഡിക്കസ്

12157. ചുവന്ന ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോ എറിത്രിൻ

12158. ' മയൂര സന്ദേശം ' രചിച്ചത് ആരാണ്?

കേരള വർമ്മ വലിയ കോയിതമ്പുരാൻ

12159. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

12160. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ?

ആൽബുമിൻ

Visitor-3374

Register / Login