Questions from പൊതുവിജ്ഞാനം

12121. കുമാരനാശാനെ വിപ്ലവത്തിന്‍റെ കവിഎന്നു വിശേഷിപ്പിച്ചത്?

തായാട്ട് ശങ്കരൻ

12122. കേരളത്തില്‍ റേഡിയോ സര്‍വ്വീസ് ആരംഭിച്ച വര്‍ഷം?

1943 മാര്‍ച്ച് 12

12123. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (area)?

സുപ്പീരിയർ തടാകം

12124. ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ്?

44 -)മത്തെ

12125. ഐച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

12126. ഇന്ത്യൻ സൈനികന് ലഭിക്കുന്ന പരമോന്നത ബഹുമതിയേത്?

പരമവീരചക്ര

12127. ശ്വാസകോശത്തിലെ വായു അറകൾ അറിയറപ്പുന്നത്?

അൽവിയോള

12128. രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്സ് സ്ഥ്തിചെയുന്നത്?

മാവേലിക്കര

12129. NREGP യുടെ പൂര്‍ണ്ണരൂപം?

National Rural Employment Gurarantee Program (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി)

12130. 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്?

മാർഷ് ടെസ്റ്റ്

Visitor-3516

Register / Login