Questions from പൊതുവിജ്ഞാനം

12071. ആദ്യത്തെ വനിതാ കമ്പ്യൂട്ടര്‍ പ്രോഗ്രാമർ?

അഡാ ലാലേസ്

12072. ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജയിംസ് അഗസ്റ്റസ് ഹിക്കി

12073. ലോകത്ത് ഏറവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വർഗ്ഗ സസ്യം?

സൊയാബീൻ

12074. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി?

കണ്ണൂർ സന്ധി

12075. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

12076. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

12077. ലോകത്തിലെ ഏറ്റവും വലിയവജ്രം?

കുളളിനാൻ

12078. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്?

ധർമ്മ രാജാവ്

12079. വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത് ?

ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘ സദൃശ്യമായ വിശാല പ്രദേശം)

12080. ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

Visitor-3883

Register / Login