Questions from പൊതുവിജ്ഞാനം

12021. ‘സെയ്മ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലാത്വിയ

12022. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

12023. കമ്പ്യൂട്ടർ എത്തിക്സിന്‍റെ പിതാവ്?

നോബർട്ട് വീനർ

12024. മാലിദ്വീപിന്‍റെ ദേശീയ വൃക്ഷം?

തെങ്ങ്

12025. വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക പ്രദേശം?

വട്ടവട (ഇടുക്കി)

12026. ഒളിംപിക്സ് ൽ അത്ലററിക്ക്‌ ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാക്കാരി?

പി ടി ഉഷ

12027. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട്

12028. 'മേഖങ്ങളായ നോക്ടിലൂസന്‍റ് മേഖങ്ങൾ (Noctilucent Clouds) കാണപ്പെടുന്ന അന്തരിക്ഷ പാളി?

മീസോസ്ഫിയർ

12029. കമ്പോഡിയയുടെ നാണയം?

റിയാൽ

12030. കൊമ്പ്; നഖം; മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

കെരാറ്റിൻ ( ആൽഫാ കെരാറ്റിൻ)

Visitor-3140

Register / Login