Questions from പൊതുവിജ്ഞാനം

11851. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം?

അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍.

11852. ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?

ഹിലിയം

11853. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

11854. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാഡ്മിന്‍റെൺ

11855. രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ C

11856. ന് കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധിതിയാണ്

0

11857. അന്തർദ്ദേശയ ഹൃദയം മാറ്റിവയ്ക്കൽ ദിനം?

ആഗസ്റ്റ് 3

11858. ലോകത്തിലെ ആദ്യ നഗരം?

ഉർ (മെസപ്പൊട്ടോമിയയിൽ)

11859. വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഉപകരണം?

ആംപ്ലിഫയർ

11860. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

കേരളം

Visitor-3190

Register / Login