Questions from പൊതുവിജ്ഞാനം

11761. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

ധമനികള്‍ (Arteries)

11762. അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം?

പുന്നപ്ര - വയലാർ സമരം

11763. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

11764. പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

പോളി വിനൈൽ ക്ലോറൈഡ് [ PVC ]

11765. ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലം (തേൻ വഞ്ചി) യിലേയ്ക്ക് മാറ്റിയ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ

11766. ആണവ ദുരന്തത്തിൽ നിന്നു പോലും രക്ഷപ്പെടുവാൻ സാധിക്കുന്ന ജീവി?

പാറ്റ

11767. സില്‍ക്ക്; കാപ്പി; സ്വര്‍ണ്ണം; ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

11768. പ്രകാശസംശ്ലേഷണത്തിന്‍റെ കേന്ദ്രം?

ക്ലോറോ പ്ലാസ്റ്റ്

11769. 'സിലിക്കൺ വാലി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

റാൽഫ് വയെസ്റ്റ്

11770. വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയുടെ പിതാവ്?

എന്‍.എസ് മാധവന്‍

Visitor-3639

Register / Login