Questions from പൊതുവിജ്ഞാനം

11721. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?

ടിൻ & ലെഡ്

11722. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?

വർണാന്ധത (ഡാൽട്ടണിസം)

11723. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?

ഡോ . വി കെ ആർ വി റാവു

11724. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

11725. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

11726. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുരേന്ദ്രനാഥ ബാനർജി

11727. ആദ്യത്തെ അമേരിക്കൻ പ്രസിഡൻറ് ആരായിരുന്നു?

ജോർജ് വാഷിങ്ടൺ

11728. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

11729. മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?

മാക് നമ്പർ

11730. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം ആരംഭിച്ച വർഷം?

1886

Visitor-3513

Register / Login