Questions from പൊതുവിജ്ഞാനം

11501. വേലുത്തമ്പി ദളവയുടെ ജന്മദേശം?

കൽക്കുളം - കന്യാകുമാരി ജില്ല

11502. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?

ഡോ.എസ്.രാധാകൃഷ്ണൻ

11503. ലോകത്തിലാദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?

ഡെൻമാർക്ക്

11504. യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

ശിവരാമകാരന്ത്

11505. സൗരയൂഥത്തിന്റെ കേന്ദ്രം ?

സൂര്യൻ

11506. പാക്കിസ്ഥാന്‍റെ ദേശീയ മൃഗം?

മാര്‍ഖോര്‍

11507. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?

തകഴി ശിവശങ്കരപ്പിള്ള

11508. സമുദ്രത്തിന്റെ ദേവനായ് വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം ?

നെപ്ട്യൂൺ

11509. ‘കൊച്ചു സീത’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

11510. ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയ ഭൂമിയുമായി ഏറെ സാദൃശ്യമുള്ള ഗ്രഹം ?

കെപ്ലർ 78 B

Visitor-3472

Register / Login