Questions from പൊതുവിജ്ഞാനം

11461. 'നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല?

വയനാട്

11462. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?

കർബുറേറ്റർ

11463. താപം [ Heat ] ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജെയിംസ് പ്രെസ്കോട്ട് ജൂൾ

11464. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്?

മണ്ണടി - പത്തനംതിട്ട

11465. ‘കേരളാ ഓർഫ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

ചങ്ങമ്പുഴ കൃഷ്ണപിള്ള

11466. ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി?

ക്ലീൻ കേരള

11467. കലാ മൈൻ എന്തിന്‍റെ ആയിരാണ്?

സിങ്ക്

11468. കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം?

മ്യാൻമർ

11469. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്?

നാഗം അയ്യ

11470. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

Visitor-3277

Register / Login