Questions from പൊതുവിജ്ഞാനം

11311. ജീവകം B 12 യുടെ രാസനാമം?

സൈനോ കൊബാലമിൻ

11312. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം?

1957 ഏപ്രിൽ 5

11313. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം?

ബൈബിൾ

11314. ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്?

സ്പീക്കർ

11315. സെയ്ഷെൽസിന്‍റെ നാണയം?

സെയിഷെൽസ് റുപ്പി

11316. ലോകത്തിലെ ആദ്യ റോസ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?

ബീജിംഗ്; ചൈന

11317. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട വർഷം?

2007 ഡിസംബർ 27

11318. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഘാന

11319. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്?

എം.എഫ്ഹുസൈൻ

11320. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

Visitor-3942

Register / Login