Questions from പൊതുവിജ്ഞാനം

11291. ‘ഹരിജനം’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

11292. സുവർണ്ണ പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മ്യാൻമർ

11293. ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

11294. യു.എൻ പൊതുസഭ (general Assembly) യുടെ ആസ്ഥാനം?

ന്യൂയോർക്ക്

11295. നാട്ടുരാജ്യങ്ങളുടെ സംയോജ്യത്തിൽ സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ച മലയാളി?

വി.പി.മേനോൻ

11296. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

1793 - 1797

11297. പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്?

അറബിക്കടൽ

11298. സിമന്റ് നിർമ്മാണത്തിൽ അസംസ്കൃത വസതുക്കൾ ചൂടാക്കുന്ന ഊഷ്മാവ്?

1500°C

11299. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?

ആംസ്റ്റർഡാം( വർഷം: 1678 - 1703 നും ഇടയ്ക്ക് 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു)

11300. "ഒരു വ്യാഴവട്ടക്കാലം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയം (ഏകദേശം 12 വർഷം)

Visitor-3967

Register / Login