Questions from പൊതുവിജ്ഞാനം

11241. കുഞ്ചന്‍ ദിനം?

മെയ് 5

11242. ‘വി.കെ.എൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.കെ നാരായണൻ നായർ

11243. ഉത്തര കൊറിയയുടെ തലസ്ഥാനം?

പ്യോങ്ഗ്യാങ്

11244. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ഹൈഡ്രജൻ

11245. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

ശുക്രൻ

11246. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation crops Research Institute) സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

11247. ഡ്രക്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്?

കലവൂർ (ആലപ്പുഴ)

11248. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത്?

പൊന്നാനി

11249. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?

മുളക് മടിശീല

11250. അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?

1898

Visitor-3134

Register / Login