Questions from പൊതുവിജ്ഞാനം

11171. രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ?

ഹെമറേജ്

11172. ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

11173. അപേക്ഷിക അർദ്രത (Relative Humidity) കണ്ടു പിടിക്കുവാനുള്ള ഉപകരണം?

ഹൈഗ്രോമീറ്റർ

11174. കേരള ചരിത്രത്തിലെ പറങ്കികൾ എന്നറിയപ്പെടുന്നത് ?

പോർച്ചുഗീസുകാർ

11175. ‘ഉഷ്ണമേഖല’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

11176. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലി ഫിക്സ്?

ഈജിപ്ത്

11177. തിരുവിതാംകൂർ രാജാക്കൻമാരുടെ സ്വർണ നാണയങ്ങൾ അറിയപ്പെട്ടിരുന്നത്?

അനന്തരായന്ന പണം; അനന്ത വരാഹം

11178. എന്ററിക് ഫിവറിനെ പ്രതിരോധിക്കുള്ള വാക്സിൻ?

TAB വാക്സിൻ

11179. വലത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് ഇടത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

(Pulmonary Circulaltions)

11180. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?

അറബികൾ

Visitor-3041

Register / Login