Questions from പൊതുവിജ്ഞാനം

11131. യു. എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

11132. അയ്യാവഴിയുടെ ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്?

പതികള്‍

11133. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്?

പിതാവിന്‍റെ Y ക്രോമോസോം

11134. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

11135. വിഷകന്യകയുടെ പിതാവ്?

എസ്.കെ പൊറ്റക്കാട്

11136. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ്?

ലിഥിയം

11137. മലയാള സിനിമയിലെ ആദ്യ നായിക?

പി കെ റോസി

11138. ടെസറ്റ് റ്റ്യൂബ് ശിശുവിന്‍റെ സാങ്കേതികവിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ?

റോബർട്ട് ജി. എഡ്വേർഡ്

11139. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

11140. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ്?

ഹിമാചൽ പ്രദേശ്

Visitor-3238

Register / Login