Questions from പൊതുവിജ്ഞാനം

11051. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വെളിയന്തോട് (നിലമ്പൂര്‍)

11052. ജ്വലനത്തെ സഹായിക്കുന്ന വാതകം?

ഓക്സിജന്‍

11053. മിൽമ സ്ഥാപിതമായ വർഷം?

1980

11054. ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) - രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

11055. അമേരിക്കന്‍ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

‘കോൺഗ്രസ്‘

11056. ചൈനയിൽ പ്രചാരമുള്ള താവോയിസം എന്ന മതവിശ്വാസത്തിന്‍റെ സ്ഥാപകൻ ആര്?

ലാവോത്സു

11057. കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി?

പമ്പാ നദി (176 കി.മീ)

11058. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

വിത്തൽ ഭായി ജെ പട്ടേൽ

11059. മഹാഭാരതത്തിലെ പർവങ്ങൾ?

പതിനെട്ട്

11060. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?

ലളിതാംബിക അന്തർജനം

Visitor-3971

Register / Login