Questions from പൊതുവിജ്ഞാനം

10941. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

മുഹമ്മദ് ഹബീബുള്ള സാഹിബ്

10942. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്?

ആഗസ്റ്റ് 6; 2012

10943. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കെന്‍റ്

10944. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണ പ്രദേശമേത്?

പുതുച്ചേരി; ഡൽഹി

10945. ആദ്യത്തെ Heart Lung Machine വികസിപ്പിച്ചത്?

ജോൺ എച്ച്. ഗിബ്ബൺ

10946. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?

Natural History

10947. ഹീറ്റ് റസിസ്റ്റന്റ് ഗ്ലാസായി ഉപയോഗിക്കുന്നത്?

ബോറോസിലിക്കേറ്റ് ഗ്ലാസ് / പൈറക്സ് ഗ്ലാസ്

10948. ഫൈൻ ആട്സ് കോളേജ് സ്ഥാപിക്കപ്പെട്ട വര്‍ഷം?

1881

10949. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

വില്യം ഷേക്സ് പിയർ

10950. എ.ഡി. 712-ൽ ഇന്ത്യയെ ആക്രമിച്ച അറബ് സൈന്യാധിപനാര്?

മുഹമ്മദ് ബിൻ കാസിം

Visitor-3703

Register / Login