Questions from പൊതുവിജ്ഞാനം

10931. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

10932. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറക്കുന്ന രാജ്യം?

ഇന്ത്യ

10933. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?

തിരുനൽവേലി

10934. ഗ്രീക്ക് ദേവനായ സയോണിസസ്സിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം?

നാടകം

10935. പതാകകളെക്കുറിച്ചുള്ള പ0നം?

വെക്സില്ലോളജി

10936. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?

പ്രകാശവർഷം

10937. വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

10938. 1950 ഡി.എ.ക്ഷുദ്രഗ്രഹം ഏത് വർഷമാണ് ഭൂമിയിൽ പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്?

2880 മാർച്ച് 16

10939. ആധുനിക കാർട്ടൂണിന്‍റെ പിതാവ്?

വില്യം ഹൊഗാർത്ത്

10940. ഋതുസംഹാരം രചിച്ചത്?

കാളിദാസൻ

Visitor-3848

Register / Login