Questions from പൊതുവിജ്ഞാനം

10911. 'കേരളനടനം' എന്ന കല രൂപപ്പെടുത്തിയത്?

ഗുരുഗോപിനാഥ്

10912. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

10913. ബൊളീവിയയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

10914. യഹൂദരുടെ ദൈവം?

യഹോവ

10915. ബേപ്പൂര്‍ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ വന്യജീവി സങ്കേതം

10916. തുളസി - ശാസത്രിയ നാമം?

ഓസിമം സാങ്റ്റം

10917. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍?

കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍

10918. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

ശുക്രൻ (Venus)

10919. കേരളാ മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

10920. BCG (Bacillus Calmette Guerin) vaccine used to prevent ?

Tuberculosis

Visitor-3258

Register / Login