Questions from പൊതുവിജ്ഞാനം

10811. ചട്ടമ്പിസ്വാമികള്‍ അറിവ് സമ്പാദിച്ച ചികിത്സാ വിഭാഗം?

സിദ്ധവൈദ്യം

10812. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രസ്റ്റോളജി

10813. രാഷ്ട്രതന്ത്രശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

10814. മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫുൾ മിനോളജി

10815. സൗരയൂഥത്തിന്‍റെ കേന്ദ്രം ഭൂമിയാണെന്ന് പ്രഖ്യാപിച്ചത്?

ടോളമി

10816. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡൻറാര്?

അബ്രഹാം ലിങ്കൺ

10817. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

10818. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ്‌ വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌?

ജെ.ദേവിക

10819. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

മാക്സ് മുള്ളർ

10820. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

Visitor-3503

Register / Login